ഒരു പെൺകുട്ടി കറങ്ങാനിറങ്ങുമ്പോൾ കൂടെ ലോകവും കറങ്ങുന്നു. ആ കറക്കത്തിനൊടുവിൽ കൂടുതൽ നല്ലൊരു ലോകത്തേക്ക് മനുഷ്യരെല്ലാം എത്തിച്ചേരുന്നു. അത്തരം കുറേ കറക്കങ്ങളെക്കുറിച്ചാണ് അബ്രീദ ബാനു ‘കറക്കം’ എന്ന തന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ എൽഎൽബി അവസാനവർഷ വിദ്യാർഥിയായ അബ്രീദ
HIGHLIGHTS
- ഹോസ്റ്റൽ മുറിയിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുമ്പോഴാണ് നേപ്പാളിലേക്കു പോകാനുള്ള ‘വിളി’
- അയൽരാജ്യത്തിലേക്കു പോയിവരാനായി കയ്യിലുള്ള തുകയാകട്ടെ ആയിരം രൂപ