ജീവിതത്തിൽ സ്വയം അടയാളപ്പെടുത്താൻ ആഗ്രഹിച്ചൊരാളുടെ ആന്തരിക സംഘർഷങ്ങളുടെ കഥയാണ് ‘ദക്ഷ’ എന്ന നോവൽ. ദക്ഷയുടെയും അവളുടെ ചുറ്റുപാടുകളുടെയും വികാസപരിണാമങ്ങളിലൂടെ മനുഷ്യ മനസ്സിന്റെ സങ്കീർണ തലങ്ങളിലൂടെയാണ് എഴുത്തുകാരൻ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. കഥാപാത്രങ്ങളുടെ സൂക്ഷ്മ മാനസിക വ്യാപാരങ്ങളെപ്പോലും
HIGHLIGHTS
- ശ്രീദീപ് ചേന്നമംഗലം എന്ന യുവ എഴുത്തുകാരന്റെ ആദ്യ നോവലാണ് ‘ദക്ഷ’.
- എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും ഇനി എഴുതാനിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും ശ്രീദീപ്