‘ഹനനം’ എന്നാൽ കൊലപാതകം എന്നർഥം. നിഖിലേഷ് മേനോന്റെ മൂന്നാമത്തെ നോവൽ ഹനനം കൊച്ചി മെട്രോ സ്റ്റേഷനിലുണ്ടാകുന്ന കൊലപാതകത്തെത്തുടർന്നുള്ള കുറ്റാന്വേഷണം എന്നതിലുപരിയായി മറ്റു ചിലതു കൂടി അന്വേഷിച്ചു പോകുന്ന പുസ്തകമാണ്. ഒരു പുസ്തക വിൽപനക്കാരനും പ്രസാധകനും ഒട്ടേറെ പുസ്തകങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും
HIGHLIGHTS
- കുറ്റാന്വേഷണം എന്നതിലുപരിയായി മറ്റു ചിലതു കൂടി അന്വേഷിച്ചു പോകുന്ന പുസ്തകം
- പുസ്തകക്കുറിപ്പിൽ നിന്നൊരു നോവൽ ഇതിനു മുൻപു സംഭവിച്ചിട്ടുണ്ടോ എന്ന് അറിയില്ല
- നോവലിനുള്ളിലെ നോവൽ തന്നെ മറ്റൊരു പ്രധാന കഥാപാത്രമാണ്