ADVERTISEMENT

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന എഴുത്തുകൂട്ടം ക്യാമ്പ് ചില്‍ഡ്രന്‍സ് ലിറ്റററി ഫെസ്റ്റിനോടൊപ്പം കൊല്ലം ജില്ലയില്‍ വെച്ച് 2024 ജനുവരി അവസാനം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. എഴുത്തുകൂട്ടത്തിലേക്ക് 15 നും 35 നും ഇടയില്‍ പ്രായമുള്ള 60 ഓളം യുവതി യുവാക്കളെയാണ് പങ്കെടുപ്പിക്കുന്നത്. ഇതിനായി യുവജനങ്ങളില്‍ നിന്നും കഥ, കവിത, നോവല്‍ രചനകള്‍ അയക്കാം. അവസാന തീയതി: 2023 ഡിസംബര്‍ 15. 

രചനകള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, പാളയം, നന്ദാവനം റോഡ്, വികാസ് ഭവന്‍ പി. ഒ., തിരുവനന്തപുരം-33  ഇ മെയില്‍: kslc1945@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com