ADVERTISEMENT

കോട്ടയത്ത് സാഹിത്യയോഗത്തിൽ പങ്കെടുക്കാൻ കൂടിയായിട്ടാണ് ആശാൻ അവസാനയാത്രയ്ക്കിറങ്ങിയത്. പുറപ്പെടുന്നതിനു മുൻപ് അതിന്റെ ഭാരവാഹികൾക്ക് ആശാനെഴുതിയ കത്ത് അറിഞ്ഞോ അറിയാതെയോ വേർപാടിനെ സൂചിപ്പിക്കുന്നതായിത്തീർന്നു. 

തോന്നയ്ക്കൽ 

1–6 –99 

പ്രിയപ്പെട്ട ശങ്കു, 

എഴുത്തും കാര്യപരിപാടിയും കിട്ടി. ഞാൻ മറ്റന്നാൾ വൈകുന്നേരം ഇവിടം വിടുന്നു. അതുകൊണ്ട് മേലാൽ ഇവിടുത്തേക്കു കത്തയയ്ക്കേണ്ടതില്ല. ഒഴിച്ചുകൂടാത്ത വല്ല സംഗതിയാലും എനിക്കു പക്ഷേ, വന്നുചേരാൻ കഴിയാതെ പോയാൽ സംഗതിക്കു വിഘ്നം കൂടാതെയിരിപ്പാൻ വേണ്ട മുൻകരുതലുകൾ ചെയ്തുകൊണ്ടാൽ നന്ന്. 

എന്ന് 

സ്വന്തം (ഒപ്പ്) 

English Summary:

Letter by Kumaranasan before his death

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com