ADVERTISEMENT
ലോകമെമ്പാടുമുള്ള ജീവശാസ്ത്രജ്ഞരെയും മറ്റു വായനക്കാരെയും ത്രസിപ്പിച്ച പുസ്തകമാണ് ദി സെൽഫിഷ് ജീന്‍. ഒരു ജീനിന്റെ കണ്ണിലൂടെയുള്ള കാഴ്ച പ്രകൃതിനിർദ്ധാരണത്തിന്റെ തലങ്ങൾ മനസ്സിലാക്കാനുള്ള എളുപ്പസൂചികയായി മാറി. ശാസ്ത്ര എഴുത്തിലെ ഒരു ശ്രേഷ്ഠമായ കൃതിയായി ദി സെൽഫിഷ് ജീനിനെ കണക്കാക്കാം. ഇതിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ച കാലംപോലെതന്നെ ഇന്നും പ്രസക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com