ADVERTISEMENT

അരുതേത് ആവതേത്

അറിവീലില്ലൊരാൾക്കും

 

അറിയാതെയേതൊന്നുരയ്ക്കുക നീ സഖേ

അറിവല്ലാതേതൊന്നുചൊല്ലുവാനായിടും

 

അറിയുന്ന പാഠങ്ങളേറെ പഠിക്കിലും

അറിയാത്തയറിവുകളത്രമേലറിയുക

 

അപരന്റെയപരാധമരുതാണറിയണം

അവനോനുപിഴവൊന്നുമില്ലനൂനം!

 

അഗതിക്കുകൈയൊന്നുനീളില്ലയെന്നാൽ

അതിഥിയ്ക്കുശതകരംതാങ്ങിടാനങ്ങനെ!

 

അരുതെന്നുരയ്ക്കുന്നനാവുകൾചുറ്റിലും

അരുതിനെയരുതായികാൺമതേയില്ലപോൽ..!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com