അതിജീവിത – സർജാത ഷഹിൻലാൽ മേലൊളി എഴുതിയ കവിത

malayalam-story-moksham
Representative Image. Photo Credit: istockphoto.com
SHARE

ഉറച്ച മനസ്സ് മഴ പോലെയാണ് 

അത് പെയ്തിറങ്ങിയ പേമാരിയാണ് 

അതിജീവനം മഴയ്‌ക്കൊടുവിലാണ് 

ഒടുവിലാണ് ഒടുവിലാണ് 

അതിജീവനം അവയ്‌ക്കൊടുവിലാണ്

എന്റെ പകലിരവുകൾ, 

എന്റെ പക, എന്റെ ഇര

അതിജീവനത്തിന്റെ പകലിരവുകൾ 
 

മനസ്സറിഞ്ഞ മുറിവുകൾ

മേനി നോവുന്ന മൃഗീയത 

മാറിൽ തറയ്ക്കുന്ന തൃക്കണ്ണുകൾ  

അതിജീവനം അവയ്‌ക്കൊടുവിലാണ്

മാറ്റുകൂട്ടുന്ന മുന്നേറ്റങ്ങൾ 

ചികയുന്ന ശവംതീനികൾ 

ചോര പൊടിയുന്ന ശബ്ദശകലങ്ങൾ 

രക്തസാക്ഷിയുടെ ഉയർത്തെഴുന്നേൽപ്പ് 

അതിജീവനം അവയ്‌ക്കൊടുവിലാണ്
 

Content Summary: Malayalam Poem ' Athijeevitha ' written by Sarjatha Shahinlal Meloly

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS