ADVERTISEMENT

നാഗങ്ങൾ ഇഴഞ്ഞുവന്നു

നിശാ വെളിച്ചത്തിൽ ഉല്ലസിക്കാൻ

വിഷം നൽകാൻ കാത്തിരിപ്പാണ്

നിഷ്കളങ്ക മുഖങ്ങളെ തേടി

വഞ്ചിത മുഖങ്ങൾ പത്തി വിടർത്തി

ഇരുളിൽ മെല്ലെ അമർത്തിച്ചിരിച്ചു

ഇന്നീ കുറുക്കൻ ഓരിയിടലുകൾ

നാളെയും പുനർജനിക്കും

അതെ, എത്ര നാൾ നാമിങ്ങനെ

ചതിയിൽ വിട പറയണം
 

Content Summary: Malayalam Poem ' Vida ' written by Shahad Muhammed A. P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com