നേരമെ...
നീയെനിക്കൊരു
ബിന്ദുവാണ്
ചുമരിൽ
തറഞ്ഞ് കറങ്ങുന്ന
ക്ഷണികമാമൊരു
ജീവിതബിന്ദു..!
Content Summary: Malayalam Poem ' Samayam ' Written by Sathyan Koothali
നേരമെ...
നീയെനിക്കൊരു
ബിന്ദുവാണ്
ചുമരിൽ
തറഞ്ഞ് കറങ്ങുന്ന
ക്ഷണികമാമൊരു
ജീവിതബിന്ദു..!
Content Summary: Malayalam Poem ' Samayam ' Written by Sathyan Koothali