നിന്റെ ഏകാന്തയിൽ നിന്റെ മൗനങ്ങളിൽ നിന്റെ
ഈണങ്ങളിൽ നിന്റെ മിഴിയിണകളിൽ
നിന്റെ കിനാവിൻ ദുർ നാടകവേദിയിൽ
യാചക വേഷം പകർന്നാടിടുന്നൊരേകാംഗ
മൂകനായെങ്കിലും ഞാനുണ്ടായിരുന്നുവോ?
Content Summary: Malayalam Poem ' Undayirunnuvo ' Written by K. V. Aswin Karekkad