എന്റെ മനസ്സ് കൈയ്യേറി,
ഹൃദയവും, എന്റെ സമയവും
ഉറക്കവും എന്റെ സ്വപ്നങ്ങളും
എന്റെ ബോധവും ചിന്തകളും
സ്വത്വവും കൈയ്യേറി,
നീയകന്നതെന്തേ...
നീയറിയുമോ,
നീയില്ലാതെ ഞാനൊരു മിഥ്യയെന്ന്...
Content Summary: Malayalam Poem ' Kaiyyettam ' Written by Sreepadam