ഇന്ദുപുഷ്പംചൂടി ഇന്ത്യ – പുഷ്പ പുഷ്കരൻ എഴുതിയ കവിത

Mail This Article
×
ഇന്ദുപുഷ്പമായി ഞാനിന്നു-
നിന്നരികിൽ വന്നണഞ്ഞു
നിൻ വടക്കിനികോണിലെ
അന്തരാളങ്ങളിൽ
എൻ പാദമിന്നു ഞാൻ തൊട്ടു
ഇസ്രോ തൻ
അടങ്ങാത്തൊരഭിനിവേശം
എന്നെ നിൻ അരികിലായ്കൊണ്ടുപോയി
കടമ്പകളേറെ കടന്നു ഞാനിന്ന്
തിങ്കളിൻ ചാരത്തുവന്നണഞ്ഞു
മാനവരാശിതൻ പൊൻതിങ്കളായി
ഭാരതത്തിൻ അഭിമാനമായി....
Content Summary: Malayalam Poem ' Indupushpamchoodi India ' Written by Pushpa Pushkaran
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.