ADVERTISEMENT

നാട് വിട്ടു കൂടണഞ്ഞവർ

നല്ല നാളെ കാത്തിരുന്നവർ

നാലു ചുമരിൽ ജീവിതം തീർത്തവർ

നാട്ടിലുള്ള ജീവിതം കാത്തവർ....
 

മനസ്സിൽ ഊട്ടും ഉറ്റവരെ  

ഒരു ചില്ല് തുണ്ടിൽ കാണിച്ച....

അതിൽ ഒരു ചിരി വിടരാതെ

അതിൽ ഒരു മൊഴി തീരാതെ
 

അതിൽ ഒരു വിളി കേൾക്കാതെ

അതിൽ ഒരു തുള്ളി ഇടറാതെ

അരികിൽ ഇല്ലെങ്കിലും ഉറ്റവരെ

എൻ അരികിലെത്തിച്ച ഇത്തിസലാത്ത് 

എൻ ഇത്തിസലാത്ത്

English Summary:

Malayalam Poem Written by Jubil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com