ADVERTISEMENT

കറ തീര്‍ത്ത്

കയറിന്‍റെ വണ്ണം വീര്‍ത്ത്

പശിയോടുതിര്‍ന്ന 

തഞ്ചിന്‍റെ മേല്‍ 

ഇളം ചുവപ്പിന്‍റെ 

നൈര്‍മല്യവും

കിരാതഹൃത്തിന്‍റെ

കാടത്തവും 
 

വമ്പോടടുത്ത്

ചതുപ്പതിന്‍റെ 

ഉള്ളം തുളച്ച്

രക്തധമനികളും 

മിന്നുന്ന വാദങ്ങള്‍ 

കറതീര്‍ത്ത സ്നേഹങ്ങള്‍

കാമത്തിന്‍ പശിയെ 

യമുപുരിയെന്ന

വിധിയിലേക്കടുപ്പിച്ചു..... 

English Summary:

Malayalam Poem ' Vidhi ' Written by Shadil Murshid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com