ADVERTISEMENT

ആദ്യമെൻ യാത്രയിൽ കൈപിടിയാം സ്നേഹം...

വിദൂരങ്ങളിൽ വഴികാട്ടിയാം സ്നേഹം...

ഈ ജന്മ യാത്രതൻ നൗകയായ് മാറിടും...

ഈ സ്വപ്ന ജീവിതം സഫലമായ് മാറിടാൻ...
 

ഇരവിൻ പകലിൻ വെട്ടവും... 

തിരിനാളമാം സ്വപ്നങ്ങളും... 

കൊളുത്തി വെക്കുന്ന അണയാത്ത തിരിയായി... 

ഉജ്വല ശോഭയായ് മാറുമീ സ്നേഹം

English Summary:

Malayalam Poem ' Sneham ' Written by Sreeshma Sajith Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com