മനോരമയിൽ വിദ്യാരംഭത്തിന് ഒരുക്കങ്ങളായി; ഒക്ടോബർ 1 വരെ റജിസ്റ്റർ ചെയ്യാം

vidyarambham
Creative: Manorama
SHARE

മലയാള മനോരമ യൂണിറ്റുകളിൽ ഒക്ടോബർ 5–നു നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. 

കൂടുതൽ വിവരങ്ങൾക്ക്് ചുവ‍ടെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരം

‌∙ കൊല്ലം

ആലപ്പുഴ

പത്തനംതിട്ട

കോട്ടയം

എറണാകുളം

തൃശൂർ

പാലക്കാട് 

മലപ്പുറം

കോഴിക്കോട്

കണ്ണൂർ

English Summary: Manorama Vidyarambham

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}