ADVERTISEMENT

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും

‘രാമക്ഷേത്രം മികച്ച തീരുമാനം; ജയിക്കേണ്ടത് രാഹുൽ’

കർണാടക എംഎൽഎ ചിത്തെം പർണിക റെഡ്ഡി.  (ചിത്രം: മനോരമ)
കർണാടക എംഎൽഎ ചിത്തെം പർണിക റെഡ്ഡി. (ചിത്രം: മനോരമ)

എംബിബിഎസ് ബിരുദം സ്വന്തമാക്കിയെങ്കിലും ചിത്തെം പർണിക റെഡ്ഡി തിരഞ്ഞെടുത്തത് മുത്തച്ഛനും അച്ഛനും നടന്ന രാഷ്ട്രീയ വഴി തന്നെയാണ്..

പൂർണ്ണ രൂപം വായിക്കാം

ദുബായിൽ കിട്ടും ഒരു ലക്ഷം വർഷം പഴക്കമുള്ള ഐസിട്ട കോക്ടെയ്ൽ

ശുദ്ധമായ ഐസുമായി ആർട്ടിക് ഐസ് കമ്പനി ഉടമ മാലിക് (Photo: X/@SwiftHalfMag)
ശുദ്ധമായ ഐസുമായി ആർട്ടിക് ഐസ് കമ്പനി ഉടമ മാലിക് (Photo: X/@SwiftHalfMag)

ലോകത്ത് കിട്ടാവുന്നതിൽവച്ച് ഏറ്റവും ശുദ്ധമായ ഐസ് തന്നെ ലഭിച്ചാലോ?. ശരീരത്തിന് മാത്രമല്ല മനസ്സിനും കുളിർമയും സന്തോഷവും കിട്ടാൻ മറ്റൊന്നും വേണ്ട..

പൂർണ്ണ രൂപം വായിക്കാം

മനുഷ്യനെ ബാധിച്ചേക്കാവുന്ന 61 വൈറസുകള്‍, ചെറുരോഗം മുതല്‍ മഹാമാരി വരെ; ജൈവായുധം! 

Image Credit:Muralinath/Istock
Image Credit:Muralinath/Istock

മനുഷ്യനെ ബാധിക്കുന്ന പുത്തന്‍ സാംക്രമിക രോഗങ്ങളില്‍ ഏറ്റവും പ്രബലമായി വളര്‍ന്നുവരുന്ന ഭീഷണി വന്യജീവികളില്‍ നിന്നുടലെടുക്കുന്ന ജന്തുജന്യരോഗങ്ങളാണ്..

പൂർണ്ണ രൂപം വായിക്കാം

ജാഗ്രത! അതികായൻ ‘ചിരി’ച്ചെത്തുന്നു 

വികെഎൻ, ചിത്രം: മനോരമ
വികെഎൻ, ചിത്രം: മനോരമ

വിശപ്പിന്റെ രുചി പല കഥകളിൽ പകർന്നുവച്ച ബഷീറിന്റെ ഘടാഘഡിയൻ വിശപ്പിനേക്കാളും കൊടിയ വിശപ്പ്. വില്വമലച്ചെരിവിലെ വടക്കേ കൂട്ടാല വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടക്കുമ്പോൾ നാണ്വായരുടെ ഉള്ളിലും ഉണർന്നിട്ടുണ്ടാകും....

പൂർണ്ണ രൂപം വായിക്കാം

ഒമാനിലെ റസിഡന്റ്‌സ് പെര്‍മിറ്റും ലൈസൻസും: പ്രചാരണങ്ങളുടെ വാസ്തവം

Image Credits: dikobraziy/Istockphoto.com
Image Credits: dikobraziy/Istockphoto.com

ഡ്രൈവിങ് ലൈസന്‍സ് പുതിയ റസിഡന്‍സ് പെര്‍മിറ്റിലേക്ക് എളുപ്പത്തില്‍ മാറ്റാൻ സാധിക്കുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി...

പൂർണ്ണ രൂപം വായിക്കാം

ഓഫിസ് സൗഹൃദത്തിലും വേണം അതിർവരമ്പ്

Representative image. Photo Credit : VikramRaghuvanshi/iStock
Representative image. Photo Credit : VikramRaghuvanshi/iStock

പ്രത്യാഘാതങ്ങളെക്കുറിച്ചു പേടിയില്ലാത്ത മനസ്സും ആത്മ വിശ്വാസവുമാണ് നന്നായി ജോലി ചെയ്യാൻ ഏതൊരാൾക്കും വേണ്ടത്. സംഘർഷം നിറഞ്ഞ അന്തരീക്ഷത്തിൽ ഇതൊരിക്കലും സാധ്യമാകില്ല....

പൂർണ്ണ രൂപം വായിക്കാം

സഹോദരങ്ങളുടെ തമ്മിലടിയും മാതാപിതാക്കളുടെ ഇടപെടലും

Representative image. Photo Credits:: stefanamer/ istock.com
Representative image. Photo Credits:: stefanamer/ istock.com

സ്വന്തം കുട്ടികള്‍ക്കിടയില്‍ പരസ്പര ബഹുമാനവും ദൃഢമായ സ്‌നേഹബന്ധവും വളര്‍ത്തിയെടുക്കുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

പൂർണ്ണ രൂപം വായിക്കാം

ലാൻഡ് ചെയ്യണമെങ്കിൽ പിന്നിലൊരു വാഹനം നിർബന്ധം; അമേരിക്കയുടെ ഡ്രാഗണ്‍ ലേഡി

U2-ATR

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു കാലാവസ്ഥയിലും ഏതു രാജ്യത്തിനു മുകളിലുള്ള ആകാശത്തിലൂടെയും കഴുകന്‍ കണ്ണുകളുമായി...

പൂർണ്ണ രൂപം വായിക്കാം

സോറിയാസിസിനെ ഭയക്കണോ? ലക്ഷണങ്ങളും ചികിത്സയും

Representative image. Photo Credit: Prostock-Studio/istockphoto.com
Representative image. Photo Credit: Prostock-Studio/istockphoto.com

യൗവ്വനാരംഭത്തിലും അറുപതുകളിലുമാണ് സാധാരണ രോഗാരംഭം കണ്ടു വരുന്നത്. വിവിധ തരത്തിൽ സോറിയാസിസ് പ്രകടമാകാം...

പൂർണ്ണ രൂപം വായിക്കാം

രാമമന്ത്രം ചൊല്ലി അയോധ്യ

ദർശനം... അയോധ്യ ശ്രീരാമക്ഷേത്രത്തിൽ ബാലക രാമരൂപമായ ‘രാംലല്ലയുടെ’ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അർച്ചന നടത്തുന്നു. ചിത്രം: പിടിഐ
ദർശനം... അയോധ്യ ശ്രീരാമക്ഷേത്രത്തിൽ ബാലക രാമരൂപമായ ‘രാംലല്ലയുടെ’ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അർച്ചന നടത്തുന്നു. ചിത്രം: പിടിഐ

മോദവും ആവേശവും സമം ചേർന്ന അന്തരീക്ഷത്തിൽ രാമക്ഷേത്രത്തിലെ ‘രാംലല്ല’ ഭക്തർക്കായി കൺതുറന്നു. 84 സെക്കൻഡ് മാത്രം നീണ്ട മുഹൂർത്തത്തിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നു...

പൂർണ്ണ രൂപം വായിക്കാം

പോയവാരത്തിലെ മികച്ച വിഡിയോ

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com