ADVERTISEMENT

തക്കാളിയും വെളുത്തുള്ളിയും ചുവന്നമുളകും ചേർത്ത് ചുട്ടെടുത്ത മഹാരാഷ്ട്രൻ സ്റ്റൈലിലുള്ള ഒരു അടിപൊളി എരിവുള്ള ചമ്മന്തിയാണിത്. വളരെ രുചികരമായിട്ട് ചപ്പാത്തി, ചോറ്, കപ്പ എന്നിവയ്ക്കൊപ്പം കഴിക്കാൻ പറ്റുന്ന ഒരു ഈസിയായിട്ടുള്ള റെസിപ്പി. തന്തൂരിയിലോ അവ്നിലൊ വീട്ടിലെ ഗ്യാസടുപ്പിലോ തക്കാളിയും വെളുത്തുള്ളിയും ചുട്ടെടുക്കാം.

ചുട്ടെടുത്ത വെളുത്തുള്ളിയുടെ തൊലി കളഞ്ഞതിലേക്ക് ചുട്ടെടുത്ത ചുവന്നമുളകും മല്ലിയിലയും ഒരല്പം പച്ചമുളകും ചേർത്ത് മിക്സിയിൽ ചതച്ചെടുക്കാം. അതിലേക്ക് തൊലി കളഞ്ഞ തക്കാളിയും ചേർത്ത് ആവശ്യത്തിന് ഉപ്പും കടുകെണ്ണയും ചേർത്ത് നന്നായി കുഴച്ചെടുത്താൽ അടിപൊളി ചമ്മന്തിയുണ്ടാക്കാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com