പ്രതിരോധ ശക്തി വർധിപ്പിക്കാൻ സ്പെഷൽ നാരങ്ങാ വെള്ളം

lemon-juice
SHARE

വൈറ്റമിൻ സിയുടെ കലവറയാണ് നാരങ്ങ. പ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ചെറുനാരങ്ങാ വെള്ളം ഹെൽത്തിയായി തയാറാക്കുന്നത് പരിചയപ്പെടുത്തുന്നു വീണാ ജാൻ.

ചേരുവകൾ

  • ചൂടാറിയ വെള്ളം – ഒരു ഗ്ലാസ്
  • നാരങ്ങ – 2 എണ്ണം (ചെറുത്, കുരുകളഞ്ഞ് എടുക്കണം) 
  • ഇഞ്ചി – ഒരു ചെറിയ കഷണം
  • പഞ്ചസാര – ആവശ്യത്തിന്
  • ഉപ്പ് – ഒരു നുള്ള്

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം മിക്സിയുടെ ജാറിലിട്ട് അടിച്ച് എടുക്കാം.

രണ്ടാമത്തെ രീതി

  • നാരങ്ങ – 1 വലുത്
  • തേൻ – ആവശ്യത്തിന് 
  • ചെറിയ ചൂടുള്ള വെള്ളം – 1 ഗ്ലാസ്

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം ചേർത്ത് യോജിപ്പിച്ച് കുടിക്കാം.

English Summary:  Lemon Juice to boost Immunity 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA