2 മിനിറ്റു കൊണ്ട് കിറ്റ് കാറ്റ് മിൽക്ക് ഷേക്ക്: വിഡിയോയുമായി ഫിറോസ്

KitKat Milkshake Video
SHARE

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് മിൽക്ക് ഷേക്ക്. ഞൊടിയിടയിൽ തയാറാക്കാം. ഫുഡ് വ്ളോഗർ ഫിറോസ്  ചുട്ടിപ്പാറ യുടെ വിഡിയോ ചോക്ലേറ്റ് പ്രിയർക്ക് വായിൽ വെള്ളം നിറയ്ക്കാതെ കണ്ടു തീർക്കാൻ പറ്റില്ല. കൂടിയ അളവിൽ രുചികരമായ ഭക്ഷണം തയാറാക്കി അനാഥാലയങ്ങളിൽ എത്തിക്കുകയാണ് ഫിറോസ് ചെയ്യുന്നത്.

ചേരുവകൾ

  • കിറ്റ് കാറ്റ് ചോക്ലേറ്റ്
  • ഐസ്ക്രീം
  • തണുപ്പിച്ച പാൽ
  • ചോക്ലേറ്റ് സിറപ്പ്

തയാറാക്കുന്ന വിധം

കിറ്റ് കാറ്റും ഐസ്ക്രീമും പാലും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. ഷേക്ക് കുടിക്കുന്ന ഗ്ലാസിൽ ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് ഷേക്ക് നിറച്ച് മുകളിൽ ചോക്ലേറ്റ് ഐസ്ക്രീം വച്ച് കഴിക്കാം.

English Summary: KitKat Milkshake, Chocolate Milkshake Recipe, Kitkat Dessert Shakes, Village food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA