ADVERTISEMENT

സീറോ വേസ്റ്റെന്ന ആശയം യാഥാര്‍ഥ്യമാക്കി ബെംഗളൂരുവിലൊരു ജ്യൂസ് പാര്‍ലര്‍. ഏറെ ക്രിയാത്മകമായ രീതിയിലാണ് കടയുടമ ആനന്ദ് രാജ് ഈ ആശയം പ്രാവര്‍ത്തികമാക്കിയത്. പ്ലാസ്റ്റിക്ക് പാത്രങ്ങളിലോ, പേപ്പര്‍ ഗ്ലാസുകളിലോ ഇവിടെ ജ്യൂസ് ലഭിക്കില്ല. ബെംഗളൂരുവിനെ വിസ്മയിപ്പിച്ച ആനന്ദ് രാജിന്‍റെ കടയുടെ പ്രത്യേകകള്‍ എന്താണെന്ന് നോക്കാം.

പുതുമയേറിയ ആശയത്തിന് വലിയ സ്വീകാര്യതയാണ് നഗരത്തില്‍. പുതിയ രീതിയും രുചിയുമറിയാന്‍ ആള്‍ക്കാരുടെ ഒഴുക്കാണ് ഇൗറ്റ് രാജയെന്ന ആന്ദ്‌രാജിന്‍റെ കടയിലേയക്ക്.

English Summary: Bangalore Eco Friendly Juice Shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com