ADVERTISEMENT

കോവിഡ് പ്രതിരോധത്തിനായി വീട്ടിൽ കഴിയുന്ന സിനിമാ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ രസകരമായി പാചക വിഡിയോകൾ പങ്കുവയ്ക്കുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിച്ച് സന്തോഷത്തോടെ ഇരിക്കണമെന്നാണ് എല്ലാവരും കുറിക്കുന്നത്. രസകരമായ ചിത്രങ്ങളും സന്ദേശങ്ങൾക്കൊപ്പമുണ്ട്.

insta-image

കത്രീന കൈഫ് അടുക്കളയിലെ സിങ്കിൽ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ എല്ലാം കഴുകുന്നു, മലൈക അറോറയാകട്ടെ മലബാറി വെജിറ്റബിൾ സ്റ്റ്യൂവാണ് തയാറാക്കുന്നത്. 

വൈറ്റമിൻ സി ധാരാളം ഉള്ള ഓറഞ്ച് അല്ലികൾ കഴിക്കുന്ന ചിത്രമാണ് സോനം കപൂർ പങ്കു വച്ചിരിക്കുന്നത്. ക്വാറന്റൈൻ സമയത്ത് മധുരമുള്ള ചോക്ലേറ്റ് ഡസേർട്ടാണ് ദീപികാ പദുക്കോൺ കഴിക്കാൻ ഇഷ്ടപ്പെടുന്നത്.

English Summary: Quarantine Cooking Videos by Celebrities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com