ADVERTISEMENT

കോവിഡ്–19 വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പൊലീസ് സേനാംഗങ്ങൾക്ക് ഇരട്ടിപ്പണിയായി. പൊരിവെയിലത്തുള്ള വാഹനപരിശോധനയും അധിക ജോലിഭാരവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കാത്തതും ഉദ്യോഗസ്ഥരുടെ ആരോഗ്യത്തെ സാരമായി ബാധിക്കാനിടയുണ്ട്. ഇങ്ങനെ സമയം നോക്കാതെ ജോലി നോക്കുന്ന പൊലീസുകാർക്ക് വീട്ടിൽ ഉണ്ടാക്കിയ ചായയും പലഹാരങ്ങളുമായി ആശ്വാസമേകുകയാണ് സിദാ എന്ന കുട്ടിയും പിതാവും. കോഴിക്കോട് വേങ്ങേരി ജംക്‌ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. 

വിഡിയോ കാണാം

English Summary: Kozhikode Girl and Father share food with lock down patrol police officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com