ADVERTISEMENT

വീട്ടിലെ അടുക്കളയിൽ പാത്രം തട്ടിയിട്ട് നടക്കാൻ പറ്റാത്ത അവസ്ഥയുണ്ടോ? മിക്കപ്പോഴും വീട്ടമ്മമാരുടെ തലവേദനയ്ക്ക് പ്രധാന കാരണം നിരന്നു കിടക്കുന്ന പാത്രങ്ങൾ തന്നെയാണ്. 

വളരെ നാളുകൾക്ക് മുൻപ് ദീർഘ ദൂര യാത്രകളിൽ ഉപയോഗിച്ചിരുന്ന പാത്രമാണിത്. ഒന്നിനുള്ളിൽ ഒന്നിന് ഉള്ളിൽ ഒന്നായി 14 പാത്രങ്ങളാണ് അടുക്കി വച്ചിരിക്കുന്നത്. ഒരു വീട്ടിലേക്കു വേണ്ട എല്ലാ പാചകങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള പാത്രങ്ങൾ ഇതിലുണ്ട്. ചട്ടി, മൊന്ത, ഗ്ലാസ്, കലം, ആവിയിൽ‍ വേവിക്കാനുള്ള തട്ട്...എല്ലാം ക്രമമായി ഒരു ചെറിയ പാത്രത്തിനുള്ളിൽ അടുങ്ങി ഇരിക്കും.

English Summary: So many vessel they kept it in one vessel. Made it in such a way to keep together. Good for travel to cook outside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com