ADVERTISEMENT

രാവിലെ ഒരു പുഴുങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയാറുണ്ട്, പക്ഷേ പുഴുങ്ങിയ മുട്ട ചായയിൽ മുക്കി കഴിക്കുന്ന ചിത്രം കണ്ട് ഇതെന്താ ഇങ്ങനെ എന്ന് ആരും ചോദിച്ചു പോകും. ചായയിൽ മുക്കി കഴിക്കുന്ന മുട്ട കൊടും ക്രൂരതയായി പോയി എന്നാണ് പലരുടെയും അഭിപ്രായം...വിചിത്രമായി ഫുഡ് കോംപിനേഷനുകൾ ഓരോ ദിവസവും പൊട്ടിമുളച്ചു കൊണ്ടിരിക്കുന്നു.  വ്യത്യസ്തമായ രുചികൾ ചേർക്കുന്നത് ഇത് ആദ്യമായല്ല.

ചൂട് ബിരിയാണിക്ക് മുകളിൽ ചോക്ലേറ്റ്, തണ്ണിമത്തനൊപ്പം കെച്ചപ്പ്, പാനിപൂരിയ്ക്കുള്ളിൽ നൂഡിൽസ്, സമൂസയ്ക്കുള്ളിൽ ഐസ്ക്രീം ഈ വിധ ഐറ്റങ്ങൾക്ക് പുറമേയാണ് ഇപ്പോൾ മുട്ടയും ചായയും എത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com