പൃഥ്വിരാജ്, വിജയ് സേതുപതി, തമന്ന ഭാട്ടിയ...; തെന്നിന്ത്യയിൽ ‘മാസ്റ്റർ ഷെഫ്’ അവതാരകർ

master-chef-host
SHARE

കുക്കിങ് റിയാലിറ്റി ഷോ ‘മാസ്റ്റർ ഷെഫ്’ മലയാളം അവതാരകനായി പൃഥ്വിരാജ് എത്തുന്നു. തമിഴിൽ വിജയ് സേതുപതി തെലുങ്കിൽ തമന്ന ഭാട്ടിയ കന്നഡയിൽ സുധീപുമാണ് അവതാരകർ.

master-chef

കുക്കിങ് റിയാലിറ്റി ഷോ തെലുങ്കിൽ അവതരിപ്പിക്കാൻ ഏറെ സന്തോഷമെന്ന് തമന്ന പറഞ്ഞു. ഭക്ഷണത്തെയും പാചകത്തെയും ഏറെ ഇഷ്ടപ്പെടുന്നെങ്കിലും ഷൂട്ടിങ് തിരക്കുകൾ മൂലം പാചകപരീക്ഷണങ്ങൾക്ക് സമയം കിട്ടാറില്ലായിരുന്നു. ഈ അവസരത്തിൽ വളരെ അധികം സന്തോഷം ഉണ്ടെന്നും തമന്ന പറഞ്ഞു. പക്ഷേ ഒഴിവ് സമയത്ത് വീട്ടിലെ പ്രിയപ്പെട്ടവർക്കു വേണ്ടി പാചകം ചെയ്യാറുണ്ട്. ലോക്ഡൗൺ സമയത്ത് തമന്ന നിരവധി പാചക വിഡിയോകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

English Summary : Prithviraj, Vijay Sethupathi to host 'Masterchef' South version.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA