സിദ്ധിഖ്-ലാല്‍ വീണ്ടും ഒന്നിക്കുന്നു, ഇത്തവണ ലിബര്‍ട്ടിക്ക് വേണ്ടി

SL1-image
SHARE

മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വെള്ളിത്തിരയില്‍ ബ്ലോക്ക്ബസ്റ്റര്‍ വിസ്മയം തീര്‍ത്ത സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് ഇതാ വീണ്ടും. ഇപ്പോള്‍ അവര്‍ ഒന്നിക്കുന്നത് കേരളത്തിലെ മുന്‍നിരയിലുള്ള ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ പരീസണ്‍സ് ഗ്രൂപ്പിന്‍റെ ലിബര്‍ട്ടിയുടെ വിപണനത്തിന് വേണ്ടിയാണ്.

സിദ്ധിഖ് സംവിധാനം ചെയ്ത് ലാലും ഹരീഷ് കണാരനും അഭിനയിച്ച ലിബര്‍ട്ടി മൈദ, ആട്ട, സണ്‍ഫ്ളവര്‍ ഓയില്‍, തേയില, വെളിച്ചെണ്ണ, മറ്റു ഭക്ഷ്യഎണ്ണകള്‍ എന്നിവയുടെ പരസ്യചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഓണ്‍ലൈനിലും ടിവിയിലും സംപ്രേഷണം ആരംഭിച്ചിരിക്കുന്നു.

SL2

ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും വേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ കൊണ്ട് നിര്‍മ്മിച്ചതാണെന്നും സ്വാദിലും ഗുണനിലവാരത്തിലും സ്ഥിരത പുലര്‍ത്തുമെന്നും ലിബര്‍ട്ടി അധികൃതര്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ കമ്പനികളിലൊന്നാണ് പരീസണ്‍സ് ഗ്രൂപ്പ്.

parison

English Summary: Liberty TVC  behind the Scene - Parisons.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS