ADVERTISEMENT

കോവിഡ് കാലത്ത് റാന്തൽ വിളക്കിനുള്ളിലിരുന്ന് സമ്പർക്കമില്ലാതെ  ഭക്ഷണം കഴിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന ടോക്കിയോയിലെ ഹോട്ടൽ ജീവനക്കാർ. പരമ്പരാഗത കരകൗശല വിദഗ്ധർ രൂപകൽപ്പന ചെയ്ത റാന്തൽ വിളക്ക് രൂപങ്ങൾക്കുള്ളിൽ തല ഉയർത്തി ഇരുന്ന് സുഹൃത്തുകൾക്കൊപ്പം ഭക്ഷണം കഴിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. 20000 രൂപ ഈ ഹോട്ടലിൽ  നൽകിയാൽ ഈ ഡിന്നർ പാർട്ടി നടത്താം. ഒരു ദിവസം ഒരു ഗ്രൂപ്പ് ആളുകൾക്ക് മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളു.

 

English Summary : A lantern-aided dining experience is being offered at Hoshinoya Tokyo to prevent the spread of the coronavirus.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com