ചെന്നൈയിൽ നയൻതാര-വിഗ്നേഷ് ശിവൻ വിവാഹവിരുന്നിൽ കാതൽബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണി പ്രധാന ആകർഷണമായി മാറിയപ്പോൾ ഇവിടെ കേരളത്തിൽ ചക്കയുടെ ആരാധകർക്കും സന്തോഷം. ഇവിടെ എത്രയോ വർഷങ്ങളായി ചക്കബിരിയാണി തയാറാക്കുന്നവരെ ആരും ശ്രദ്ധിക്കാറില്ലെന്ന പരാതിയേ ഇവർക്കുള്ളൂ. അമൂല്യമായ ചക്ക പാഴാക്കിക്കളയുന്ന മലയാളികൾക്ക് നയൻതാരയുടെ വിവാഹം വേണ്ടി വന്നു ചക്കബിരിയാണി ഓർമിപ്പിക്കാൻ.
HIGHLIGHTS
- രുചിയുടെ കാര്യത്തിൽ പരമ്പരാഗത ബിരിയാണി ഇനങ്ങൾ ഏറെ മാറിനിൽക്കേണ്ടിവരും
- ചക്ക ബിരിയാണി ആറു മാസം ഫ്രീസറിൽ സൂക്ഷിച്ചശേഷം കേടുകൂടാതെ കഴിക്കാം
- ചക്കബിരിയാണിയുടെ റെസിപ്പി അറിയാം