ഡാർക്ക് ഫാന്റസി ഡെസേർട്ട് ചാലഞ്ച്, മികച്ച പാചകക്കുറിപ്പിന് വോട്ട് ചെയ്യാം

HIGHLIGHTS
  • ഏതാവും ഏറ്റവും മികച്ച പാചകക്കുറിപ്പ്, നിങ്ങൾക്കും വോട്ട് ചെയ്യാം...
dark-fantacy-voting
SHARE

മധുരം വിളമ്പാതെ വിശേഷ ദിവസങ്ങളിലെ കൂട്ടായ്മകൾ പൂർണമാകുമോ? ഇത്തവണ ഒാണത്തിന് ഡാർക്ക് ഫാന്റസി കുക്കി കൊണ്ട് ഡെസേർട്ട് ഒരുക്കിയാലോ? കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കയ്യിലെടുത്ത നിങ്ങളുടെ സ്പെഷൽ മധുരവിഭവം പങ്കുവയ്ക്കുവാൻ മനോരമ ഒാൺലൈൻ ഡാർക്ക് ഫാന്റസിയുമായി ചേർന്നു നടത്തിയ  ഡെസേർട്ട് ചാലഞ്ച്’ മത്സരത്തിന് വായനക്കാരിൽ നിന്നും ആവേശകരമായ പ്രതികരണം.

പാചകമത്സരത്തിലേക്ക് അയച്ച കുറിപ്പുകളിൽ നിന്നും തിരഞ്ഞെടുത്തപ്പെട്ട 20 വിഭവങ്ങൾക്ക് വോട്ട് ചെയ്യാൻ ഇതാ വായനക്കാർക്കും അവസരം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട കുറിപ്പുകൾ അയച്ച എല്ലാവരെയും സെപ്റ്റംബർ 18, 2022 ന് നടക്കുന്ന ഗ്രാൻഡ് ഫിനാലേയിക്ക് ക്ഷണിക്കുന്നതായിരിക്കും. 

ഓൺലൈൻ വോട്ട് രേഖപ്പെടുത്താം 

https://www.manoramaonline.com/onamdesserts

നേരത്തെ സമർപ്പിച്ചിരുന്ന പാചകക്കുറിപ്പ് പ്രകാരമുള്ള വിഭവം രണ്ട് മണിക്കൂറിനുള്ളിൽ തയ്യാറാക്കേണ്ടതാണ്.  ഇതിനു ശേഷം ലൈവ് ആയി തന്നെ വിധി നിർണയം ഉണ്ടായിരിക്കും. അന്നേ ദിവസം തന്നെ നടക്കുന്ന സമാപന ചടങ്ങിൽ വിജയികളെ ഔപചാരികമായി പ്രഖ്യാപിച്ച ശേഷം സമ്മാന വിതരണം നടക്കുന്നതായിരിക്കും. 

Content Summary : Manorama Online Dark Fantasy Onam Desserts Challenge Contest, Online Voting.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}