ADVERTISEMENT

ഇതാ ഒരു സുവർണാവസരം. ലോകം അറിയപ്പെടുന്ന ഷെഫ് പിള്ളയോടൊപ്പം വൈകുന്നേരം ചെലവഴിക്കണോ? എങ്കിൽ കൊച്ചിയിലെ മറൈൻഡ്രൈവിലേക്ക് പോരൂ. മലയാള മനോരമ ക്വിക്‌കേരള ഡോട്ട് കോം ന്റെ ആഭിമുഖ്യത്തിൽ നവംബർ 15 മുതൽ 18 വരെ കൊച്ചി, മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ മിഷനറി ആൻഡ് ട്രേഡ് എക്സ്പോ ഒരുക്കിയിട്ടുണ്ട്.

നവംബർ 18 ശനിയാഴ്ച വൈകുന്നേരം 4.00 മണിക്ക് ഷെഫ് സുരേഷ് പിള്ളയുടെ ഒരുപ്രത്യേക സെഷനും ഉണ്ട്. "കേരളത്തിലെ ഭഷ്യ വ്യവസായ സംരഭ അവസരങ്ങളും സാധ്യതകളും" എന്ന വിഷയത്തെ കുറച്ചാണ് ഷെഫ് സുരേഷ് പിള്ള സംസാരിക്കുന്നത്.  ഷെഫ് പിള്ളയോടൊപ്പം ഒത്തുച്ചേരാൻ ഇതൊരു മികച്ച അവസരമാണ്. പ്രവേശനം തികച്ചും സൗജന്യം.

English Summary:

Machinery and Trade Expo in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com