ADVERTISEMENT

രുചിക്കും മണത്തിനും ആരോഗ്യത്തിനും അപ്പുറം വൈവിധ്യങ്ങളും ഭക്ഷണ പ്രേമികൾക്ക് സമ്മാനിക്കുന്ന മത്സ്യവിഭവങ്ങൾ. രുചികരവും വ്യത്യസ്തവുമായ ഒരു മത്സ്യവിഭവമാണിത്.

മീൻ മുട്ട ഓംലെറ്റ് ചേരുവകൾ:

  • മീൻ മുട്ട      - 1 കപ്പ്
  • തേങ്ങ ചിരകിയത്      - 1/4 കപ്പ്
  • ഉള്ളി അരിഞ്ഞത്        - 15 എണ്ണം 
  • പച്ചമുളക് അരിഞ്ഞത്  - 2 എണ്ണം 
  • മഞ്ഞൾപ്പൊടി            - 1 നുള്ള് 
  • ഉപ്പ്                           – ആവശ്യത്തിന്
  • വെളിച്ചെണ്ണ -      ½ ടേബിൾസ്പൂൺ 

വാഴയില - 1 എണ്ണം 

തയാറാക്കുന്ന വിധം:

  • ചേരുവകൾ എല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക ശേഷം വഴയിലയിൽ പരത്തി എടുക്കുക.
  • പരത്തിയ വാഴയിലയുടെ മുകളിൽ മറ്റൊരു വാഴയില വച്ച്, ചൂടാക്കിയ ചുവടു കട്ടിയുള്ള പരന്ന പാത്രത്തിൽ, അതിനു മുകളിൽ ഒരു ഭാരം വെച്ച് രണ്ട് വശവും പാകപ്പെടുത്തി എടുക്കുക.
  • ആരോഗ്യകരവുമായ  മീൻ മുട്ട  ഓംലെറ്റ് റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com