ADVERTISEMENT

വളരെ പെട്ടെന്ന് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സ്പോഞ്ച് കേക്ക് വീട്ടിൽ തയാറാക്കിയാലോ? 

ചേരുവകൾ

  • ബിസ്കറ്റ് – ഒരു കപ്പ്
  • പാൽ – ഒരു കപ്പ്
  • ബേക്കിങ് സോഡ – 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ  ബിസ്കറ്റ് ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് പാലും ചേർത്ത് അടിച്ചെടുക്കാ. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ബേക്കിങ് സോഡയും ചേർത്ത് യോജിപ്പിച്ച് എടുക്കാം. ബട്ടർ പുരട്ടിയ പാനിൽ ഈ മിശ്രിതം ഒഴിച്ച് 20 മിനിറ്റ് തീയിൽ വച്ച് വേവിച്ചെടുക്കാം. ചോക്ലേറ്റ് സിറപ്പ് ഒഴിച്ച്  അലങ്കരിച്ച് വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com