ADVERTISEMENT

ചക്കയുടെ സീസണിൽ ഒരു ചക്കജ്യൂസ് കുടിച്ചാലോ? 

ചേരുവകൾ 

  • ചക്കച്ചുള – 6 എണ്ണം 
  • പാൽ –  ഒന്നര കപ്പ് (തിളപ്പിച്ച് ചൂടാറിയത്)
  • ചുക്ക് പൊടി – കാൽ ടീസ്പൂൺ 
  • ഏലയ്ക്കാ പൊടി – കാൽ ടീസ്പൂൺ 
  • പഞ്ചസാര – ആവശ്യത്തിന് 
  • ഐസ് ക്യൂബ്സ് –  ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഒരു മിക്സിയുടെ ജാറിലേക്ക് ചക്കപ്പഴം ചെറുതായി മുറിച്ചതും പകുതി പാലും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ബാക്കി പാലും ചുക്കുപൊടിയും ഏലയ്ക്കാപ്പൊടിയും ഐസ് ക്യൂബ്‌സും ചേർത്ത് ഒന്നുകൂടി അടിക്കുക. ഇനി ജ്യൂസ് ഒന്ന് അരിച്ചെടുക്കുക. നമ്മുടെ ടേസ്റ്റി ചക്ക ജ്യൂസ് റെഡി.

English Summary: Jackfruit Juice, Nadan Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com