ADVERTISEMENT

രോഗപ്രതിരോധ ശേഷിക്ക് ഒരു പുതിയ മന്ത്രം - ഇറ്റാലിയൻ ബീറ്റ് ജ്യൂസ്‌ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന വിറ്റാമിൻ D, C എന്നിവ അടങ്ങിയതും അയൺ ധാരാളമുള്ളതുമായ ജ്യൂസാണ് ഇറ്റാലിയൻ ബീറ്റ് ജ്യൂസ്‌ 

ചേരുവകൾ :

  • നാരങ്ങാ  - 1 എണ്ണം തൊലിചെത്തി കുരുകളഞ്ഞു മുറിച്ചെടുത്തത് 
  • വെള്ളരിക്ക - 1 എണ്ണം തൊലികളഞ്ഞു ചെറുതായി അറിഞ്ഞത് 
  • കാരറ്റ് - 1എണ്ണം നുറുക്കി മുറിച്ചത് 
  • ബീറ്റ്‌റൂട്ട് - 1/2 നുറുക്കി എടുത്തത് 
  • പഞ്ചസാര - 2 ടേബിൾ സ്പൂൺ 

തയാറക്കുന്ന വിധം 

നാല് ചേരുവകളും ചേർത്ത് നല്ലവണ്ണം അടിച്ചെടുത്ത മിശ്രിതം അരിപ്പവച്ചു നന്നായി അരിച്ചെടുക്കാം.  സ്വാദിഷ്ടവും ആന്റിഓക്സിഡന്റ്സ് നിറഞ്ഞ ബീറ്റ് ജ്യൂസ്‌ റെഡി. 

English Summary: Your little one will love the sweet taste of this brightly colored juice that is made with carrot, beetroot, lemon, cucumber

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com