ADVERTISEMENT

ഒരു തവണയെങ്കിലും ചായ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.  5 മിനിറ്റ് കൊണ്ട് ചായ തയാറാക്കാം. 

ചേരുവകൾ

  • പാൽ (ലോ ഫാറ്റ് മിൽക്ക്) - 1 കപ്പ്  
  • ചായപ്പൊടി - 2 ടീ സ്പൂൺ  
  • ഇഞ്ചി - 1 ടീസ്പൂൺ ( ചതച്ച് എടുക്കുക ) 
  • പഞ്ചസാര - 1 സ്പൂൺ  

തയാറാക്കുന്ന വിധം 

പാൽ നന്നായി തിളപ്പിക്കുക, 2 ടീസ്പൂൺ ചായപ്പൊടി ചേർക്കുക. നന്നായി തിളച്ചു വരുമ്പോൾ ചതച്ച ഇഞ്ചി ചേർത്ത് 5 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക.  

പഞ്ചസാര ചേർത്ത് കുടിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com