ADVERTISEMENT

പെട്ടെന്ന് തയാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവം.

ചേരുവകൾ

  • സേമിയ - 1 കപ്പ്
  • തേങ്ങ - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് സേമിയ വറുത്തതിനുശേഷം ചെറു ചൂടുവെള്ളത്തിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇട്ടു വയ്ക്കുക. അതിനു ശേഷം ഒരു അരിപ്പയിൽ  വെള്ളം കളയാൻ വയ്ക്കുക.

ഒരു ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടിയ ശേഷം തേങ്ങയിട്ട് അതിന്റെ മുകളിൽ സേമിയ ഇട്ട് അഞ്ച് മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. 

English Summary : Vermicelli Idiyappam, Easy Breakfast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com