ADVERTISEMENT

മൊരി‍ഞ്ഞ ഉള്ളിവടയും ‍ഞാലിപൂവൻ പഴവും ചേർന്ന് ഒരുക്കുന്ന രുചിക്കൂട്ട് പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ?

ചേരുവകൾ

  • സവാള(കനം കുറച്ച് അരിഞ്ഞത് ) – 1 1/2 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • മൈദ - രണ്ട് ടേബിൾ സ്പൂൺ
  • മുളകുപൊടി  -ഒരു ടേബിൾ സ്പൂൺ
  • കായപ്പൊടി - രണ്ടു നുള്ള്
  • കറിവേപ്പില( അരിഞ്ഞത്) - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

സവാള ഉപ്പും ചേർത്ത് നന്നായി തിരുമ്മി പത്തു മിനിറ്റ് വയ്ക്കുക. ബാക്കി ചേരുവകളും ചേർത്ത് കുഴച്ച് കുറെശ്ശേ എടുത്തു ഒന്നമർത്തി ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക. ചൂടോടെ ചായയ്ക്കൊപ്പം കഴിക്കാം.

English Summary : Ullivada, Kerala style Onion Fritters with Pazham.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com