ADVERTISEMENT

ഗോതമ്പുപൊടിയും കാരറ്റും ചോറും ചേർത്ത് രുചികരമായ പുട്ട്, വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • ഗോതമ്പു പൊടി - 1/2 കപ്പ്
  • ഗ്രേറ്റഡ് കാരറ്റ് - 1/2 കപ്പ്
  • ചോറ് - 1 ടേബിൾസ്പൂൺ
  • നാളികേരം  - 5 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഗ്രൈൻഡറിൽ  ഗോതമ്പുമാവും കാരറ്റും ചോറും ഉപ്പും ചേർത്ത് അടിക്കുക. പുട്ടുകുറ്റിയിൽ തേങ്ങയും ഗോതമ്പുപൊടിയും ഇടവിട്ട് ചേർത്ത് ആവിയിൽ പുട്ടു അഞ്ചുമിനിറ്റ് വേവിച്ചെടുക്കുക.

English Summary : Easy and Tasty Carrot Wheat Puttu Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com