ADVERTISEMENT

പുളിയുള്ള കട്ട തൈര് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • പാൽ - 3 കപ്പ്
  • പുളി ഉള്ള തൈര് - 1 ½ ടേബിൾസ്പൂൺ

 

തയാറാക്കുന്ന വിധം

ആദ്യം പാൽ നന്നായി തിളപ്പിക്കുക. തിളച്ച പാൽ ചെറിയ തീയിൽ  5  മിനിറ്റ് കൂടി  തിളപ്പിക്കണം. ശേഷം സ്ററൗ ഓഫ് ചെയ്ത് പാൽ ചൂടാറാൻ വയ്ക്കാം .

ചൂടാറിയ പാലിലേക്കു തൈര് ഉടച്ചത് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം പാൽ ഒരു മൺ കലത്തിലോ അല്ലെങ്കിൽ ഒരു  ഗ്ലാസ് പാത്രത്തിലോ ഒഴിച്ച് മൂടി വയ്ക്കുക. ഒരു 8 മണിക്കൂർ കഴിഞ്ഞാൽ നല്ല പുളിയുള്ള കട്ട തൈര് റെഡി .(കൂടുതൽ തണുപ്പുള്ള സ്ഥലങ്ങളിൽ 8 മണിക്കൂറിൽ അധികം സമയം വേണം ഉറ കൂടി കിട്ടാൻ )

 

English Summary : How to make curd or dahi at home with 2 ingredients.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com