ADVERTISEMENT

പനിക്കൂർക്ക കൊണ്ടു ടേസ്റ്റിയും ഹെൽത്തിയുമായ ജ്യൂസ്‌ തയാറാക്കാം.

 

ചേരുവകൾ

  • പനികൂർക്ക ഇല - 4 എണ്ണം
  • ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ
  • നാരങ്ങാ നീര് - 2 ടേബിൾസ്പൂൺ
  • തേൻ - 3 ടീസ്പൂൺ അല്ലെങ്കിൽ പഞ്ചസാര -2 ടീസ്പൂൺ
  • ഉപ്പ് - 1 നുള്ള്
  • വെള്ളം - 1 കപ്പ്‌ 

 

തയാറാക്കുന്ന വിധം 

മിക്സിയുടെ ബ്ലെൻഡറിൽ പനി കൂർക്ക ഇല, ഇഞ്ചി ചതച്ചത്, നാരങ്ങാ നീര്, തേൻ അല്ലെങ്കിൽ പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക.

അരിച്ച ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കുടിക്കാം. ആവശ്യമെങ്കിൽ ഐസ് ക്യൂബ്സും ഇട്ടു കുടിക്കാം.

 

Content Summary : Panikoorka is a famous antipyretic home remedy used to alleviate fevers in children and adults.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com