ADVERTISEMENT

ഗ്യാസ് ഓഫ് ആക്കി, ചോറ് എങ്ങനെ നന്നായി വേവിച്ചെടുക്കാം എന്നു നോക്കിയാലോ. ഇതിനായി ഏതു തരം  അരി വേണമെങ്കിലും എടുക്കാം. അരി നന്നായി കഴുകിയതിനു  ശേഷം ഒരു കലത്തിൽ  ഇടുക. കലത്തിൽ മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് ഗ്യാസ് ഓൺ ചെയ്യാം. ഇനി ഇത് തിളച്ചു വരണം. അഞ്ചു മിനിറ്റ് അടച്ചു വച്ചു  തിളപ്പിച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യാം. ശേഷം മുക്കാൽ മണിക്കൂർ  അടച്ചു വയ്ക്കുക. 

 

ഈ  സമയം കൊണ്ട് അരി നന്നായി വെന്തു കിട്ടും. ഇനി  മുക്കാൽ മണിക്കൂറിനു ശേഷം ഒന്ന് കൂടി ഗ്യാസ് ഓൺ ചെയ്തു ചോറ് തിളപ്പിക്കുക. ഇനി ഇത് കഞ്ഞിവെള്ളം വാർത്ത് എടുക്കാം. തീരെ  ഒട്ടിപ്പിടിക്കാത്ത ചോറ് തയാർ. ഗ്യാസും ലാഭിക്കാം 

 

Content Summary : Easy method to cook rice video by Deepthi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com