പനിക്കൂർക്ക ഇലയും കാപ്പി പൊടിയും ചേർത്തൊരു ചുക്ക് കാപ്പി

HIGHLIGHTS
  • സാധാരണ ചുക്ക് കാപ്പിയിൽ നിന്നും വ്യതസ്തമായ ഒരു സ്പെഷൽ ചുക്ക് കാപ്പി.
chukku-kappi
SHARE

സാധാരണ ചുക്ക് കാപ്പിയിൽ നിന്നും വ്യതസ്തമായ ഒരു സ്പെഷൽ ചുക്ക് കാപ്പി.

ചേരുവകൾ

  • ചുക്ക് - 1 ഇഞ്ച് വലുപ്പത്തിൽ
  • കുരുമുളക് - 1/2 ടീസ്പൂൺ
  • ജീരകം - 1/2 ടീസ്പൂൺ
  • പനികൂർക്ക ഇല -  2 എണ്ണം
  • ശർക്കര - 1/2 പീസ്
  • വെള്ളം - 1.5 കപ്പ്‌
  • കാപ്പി പൊടി - 1/4 ടീസ്പൂൺ 

തയാറാക്കുന്ന വിധം

  • ചുക്ക്, കുരുമുളക്, ജീരകം ഇവ ചതച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളം തിളയ്ക്കുവാൻ വയ്ക്കുക. 
  • അതിലേക്കു ചതച്ചു വച്ചിട്ടുള്ള ചുക്കിന്റെ മിക്സ്‌ ഇട്ടു കൊടുക്കുക. 
  • ശർക്കരയും ചേർത്തു കൊടുക്കുക. 
  • തിളയ്ക്കുവാൻ തുടങ്ങുമ്പോൾ രണ്ടോ മൂന്നോ പനിക്കൂർക്ക ഇലയും കാപ്പി പൊടിയും  കൂടി ചേർത്തു കൊടുത്ത് 5 മിനിറ്റു ചെറുതീയിൽ തിളപ്പിക്കുക. അരിച്ചെടുത്ത ശേഷം കുടിക്കാം.

Content Summary : Ginger coffee recipe by Prabha.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS