ADVERTISEMENT

ചെറിയുള്ളിയും ഉണക്കമുളകും പുളിയും ചേർന്നൊരു ടേസ്റ്റി ചമ്മന്തി.

ചേരുവകൾ

  • ഉണക്കമുളക് – 12
  • ചെറിയ ഉള്ളി – 10
  • വെളുത്തുള്ളി – 3
  • പുളി
  • ഉപ്പ്‌

തയാറാക്കുന്ന വിധം

  • എല്ലാം വറുത്തെടുത്തതിനു ശേഷം ഉപ്പ് ചേർത്തു തരു തരുപ്പായി അരച്ചെടുക്കുക.
  • കുറച്ചു വെളിച്ചെണ്ണ ചേർത്തു യോജിപ്പിക്കുക.
  • ഉണക്ക മുളകു ചമ്മന്തി തയാർ.

Content Summary : Unakka mulak chammanthi recipe by Mamatha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com