തട്ടുകട സ്റ്റൈൽ ചിക്കൻ ഫ്രൈ, എല്ലാവർക്കും ഇഷ്ടപ്പെടും രുചി

HIGHLIGHTS
  • വീക്കെൻഡ് സ്പെഷൽ രുചിയിൽ ചിക്കൻ വീട്ടിൽ തയാറാക്കാം
chicken-fry-readers-recipe
SHARE

നല്ല കിടു രുചിയുള്ള തട്ടുകട ചിക്കൻ ഫ്രൈ, വീക്കെൻഡ് സ്പെഷൽ വിഭവമായി വീട്ടിൽ തയാറാക്കാം. 

ചേരുവകൾ 

  • ചിക്കൻ - 1/2 കിലോഗ്രാം 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി - 1ടേബിൾസ്പൂൺ 
  • പെരുംജീരകപ്പൊടി - 1 ടീസ്പൂൺ 
  • കുരുമുളകുപൊടി - 1 ടീസ്പൂൺ 
  • അരിപ്പൊടി - 1 ടേബിൾസ്പൂൺ 
  • ഉപ്പ് - പാകത്തിന്
  • നാരങ്ങാനീര് - 1ടീസ്പൂൺ 
  • വെളിച്ചെണ്ണ - വറുക്കാൻ 
  • വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂൺ 
  • പച്ചമുളക് - 2 എണ്ണം 

തയാറാക്കുന്ന വിധം

ചിക്കനിൽ മസാലപ്പൊടികളും ഉപ്പും നാരങ്ങാനീരും അരിപ്പൊടിയും ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കാം. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം. 

Content Summary : Thattukada Chicken Fry is a popular Kerala street food made with chicken marinated in spices and fried in coconut oil until perfection.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA