ചോറിനു കൂട്ടാൻ ഉണക്ക ചെമ്മീൻ ചമ്മന്തി

HIGHLIGHTS
  • വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ചമ്മന്തി രുചി
chemmen-chammanthi
SHARE

ഒരു പറ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്.

ചേരുവകൾ

  • ഉണക്ക ചെമ്മീൻ - 1/2 കപ്പ്‌ 
  • ചെറിയുള്ളി - 5 എണ്ണം 
  • വറ്റൽ മുളക് - 5 -6 എണ്ണം 
  • തേങ്ങ ചിരവിയത് - 1 കപ്പ്‌ 
  • കറിവേപ്പില - 1 തണ്ട് 
  • ഇരുമ്പൻ പുളി - 2 എണ്ണം 
  • ഉപ്പ് - പാകത്തിന് 

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടി ഒരു മിക്സിയിൽ ഇട്ടു തരുതരുപ്പായി അരച്ചെടുക്കാം. ഒരു പറ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. 

Content Summary : Chemmen chammanthi is a Kerala side dish made with dried shrimp, coconut, and spices. It is a popular accompaniment to rice and other dishes.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA