രുചിയിൽ കേമം, ചക്കപ്പഴം – പൈനാപ്പിൾ ഹൽവ

Halwa Recipe
SHARE

നാടൻ രുചിയിൽ വീട്ടിൽ തയാറാക്കാം രുചികരമായ ഹൽവ.

ചക്കപ്പഴം, പൈനാപ്പിൾ ഇവ മിക്സിയിൽ അടിച്ചെടുക്കുക. ഒരു പാനിൽ 2 സ്പൂൺ നെയ്യ് ഒഴിച്ച് ഈ കൂട്ട് ഇട്ട് ഇളക്കുക. പാൽ, പഞ്ചസാര ഇവ ചേർക്കുക. അരിപ്പൊടി ചേർത്തിളക്കുക. ബാക്കി നെയ്യ് ചേർക്കുക. നന്നായി മുറുകി വരുമ്പോൾ കപ്പലണ്ടി, കിസ്മിസ്, ഏലയ്ക്കാപ്പൊടി, ഉപ്പ് ഇവ ചേർത്തിളക്കി വാങ്ങി മുറിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA