വീട്ടിൽ തയാറാക്കാം, രുചികരമായ ഗോതമ്പ് നൂഡിൽസ്

Noodles
SHARE

കുട്ടികളുടെ ഇഷ്ടവിഭവമാണ്, ഹെൽത്തി നൂഡിൽസ് വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

1. ഗോതമ്പുപൊടി- 250 ഗ്രാം
2. ഉപ്പ്- ഒരു നുള്ള്
3. എണ്ണ-2 സ്പൂൺ

മൂന്നു ചേരുവകളും അൽപം ചൂടുവെള്ളത്തിൽ കുഴയ്ക്കുക.മുക്കാൽ ല‌ീറ്റർ വെള്ളം വച്ചു തിളയ്ക്കുമ്പോൾ അൽപം വലിപ്പമുള്ള ഇടിയപ്പച്ചില്ല് ഇട്ട് കുഴച്ചുവച്ച ചേരുവ ഈ തിളയ്ക്കുന്ന വെള്ളത്തിൽ പിഴിയുക. 5 മിനിറ്റ് തിളച്ച ശേഷം നൂഡിൽസ് ഊറ്റി അൽപം പച്ച വെള്ളം ഒഴിക്കുക. ആറിയ ശേഷം ഇഷ്ടമുള്ള വിഭവങ്ങൾ തയാറാക്കാം.

English Summary: Home Made Noodles Recipe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA