sections
MORE

വയർ എരിച്ചിൽ പമ്പകടത്താൻ മധുരമുള്ള ലസ്സി

Lassi
SHARE

അസിഡിറ്റി അല്ലെങ്കിൽ വയർ എരിച്ചിലിൽ നിന്നും രക്ഷപെടാൻ മധുരമുള്ള ലസ്സിയുടെ രുചിക്കൂട്ട്.

ചേരുവകൾ

  • പുളിയില്ലാത്ത കട്ടത്തൈര് - ഒരു കപ്പ് (പാടമാറ്റിയ പാലിൽ നിന്ന് ഉണ്ടാക്കണം)
  • പഞ്ചസാര - ഒരു ടീസ്പൂൺ
  • ഏലയ്ക്കാപ്പൊടി - ഒരു നുള്ള്

തയാറാക്കുന്ന വിധം

തൈരും പഞ്ചസാരയും മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചേർത്തുപയോഗിക്കുക.

English Summary: Sweet Lassi Recipe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA